elegant collage

ദി എലഗന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് 2025 വായനാദിനത്തോടനുബന്ധിച്ച് പാലക്കാട് തൊണ്ടികുളം ടിഎൻ യൂപി സ്കൂളിൽ ലൈബ്രറി തയ്യാറാക്കാൻ തീരുമാനിച്ചു. അതിലേക്ക് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *